Kodanchery
തുണ്ടുപറമ്പിൽ ജോയി ടി ജെ അന്തരിച്ചു

കോടഞ്ചേരി:കണ്ടപ്പഞ്ചാൽ തുണ്ടുപറമ്പിൽ ജോയി ടി ജെ (84) അന്തരിച്ചു
സംസ്കാരം: നാളെ (25-08-26) രാവിലെ 9ന് ഭവനത്തിൽ ആരംഭിച്ച് 11ന് അടിമണ്ണ് സെമിത്തേരിയിൽ
ഭാര്യ: എൽസി
മക്കൾ: മോൻസി, റെജി, റോയി, റീജ
മരുമക്കൾ: ലിസി, ഷീന, ഷീജ, ബിൻസ്.







