Kodanchery
കളപ്പുരയ്ക്കൽ അഗസ്റ്റിൻ്റെ മകൾ സൗമ്യ അന്തരിച്ചു

കോടഞ്ചേരി : ചെമ്പുകടവ് കളപ്പുരയ്ക്കൽ അഗസ്റ്റിൻ്റെ മകൾ സൗമ്യ (41) അന്തരിച്ചു.
സംസ്കാരം : നിലമ്പൂർ ലിറ്റിൽ ഫ്ളവർ പള്ളിയിൽ പിന്നീട്.
ഭർത്താവ്: ജയ്നീഷ് (ദുബായ്) നിലമ്പൂർ ചെമ്പരത്തിയിൽ കുടുംബാംഗം.
മക്കൾ: ഇവാ, ജോനാ, ഇസബെൽ (മൂവരും വിദ്യാർത്ഥികൾ).
മാതാവ്: സെലീന.
സഹോദരങ്ങൾ: ജോണി (കുട്ടായി), എബിൻ (അപ്പൂസ്).
പിതൃസഹോദരങ്ങൾ: ഫാ. സണ്ണി (ജോർജ്) വികാരി ഫാത്തിമ മാതാ പള്ളി മരിയാപുരം (മലപ്പുറം),
ജോസഫ് (റിട്ട. അധ്യാപകൻ) , തങ്കച്ചൻ (ജോൺ), പരേതനായ കുര്യൻ.







