കല്ലോലിക്കൽ കെ. ബെർണാഡ് മാത്യു (മാമ്മച്ചൻ)അന്തരിച്ചു

തിരുവമ്പാടി : ഇന്ത്യൻ വ്യോമസേനയിലെ മുൻ സാർജന്റും ദീൻദയാൽ പോർട്ട് അതോറിറ്റിയിലെ മുൻ ട്രാഫിക് സബ് ഇൻസ്പെക്ടറുമായ പുല്ലൂരാംപാറ കല്ലോലിക്കൽ കെ. ബെർണാഡ് മാത്യു (മാമ്മച്ചൻ-78) ഗുജറാത്തിലെ ഗാന്ധിധാമിൽ അന്തരിച്ചു.
സംസ്കാരം: ഇന്ന് (05-10-2026-തിങ്കൾ) രാവിലെ 10:00-മണിക്ക് വസതിയിൽ ശുശ്രൂഷകൾക്ക് ശേഷം ഗാന്ധിധാം സെക്ടർ-2 സെന്റ് തോമസ് പള്ളിയിൽ.
ഭാര്യ: ഗ്രേസി കൂടരഞ്ഞി പുതിയേടത്ത് കുടുംബാംഗം.
മക്കൾ:ബിസ്മി (അധ്യാപിക, സെന്റ് സേവ്യേഴ്സ് സ്കൂൾ, ഗാന്ധിധാം),ജാസ്മി (യു.എസ്.എ).
മരുമക്കൾ:വിൻസെന്റ് കൊളാക്കോ അസിസ്റ്റന്റ് കമ്മീഷണർ (ഇൻകംടാക്സ്),ജെസ്സേ ഗോപുറൻ ശാസ്ത്രജ്ഞൻ (യു.എസ്.എ).
കൊച്ചുമക്കൾ: ആഷ്‌ലിൻ, ആഞ്ചലോ, സോഫിയ, സോളമൻ, ആഷ്‌ന.
സഹോദരങ്ങൾ: പരേതയായ മേരി, ജോർജ് കല്ലോലിക്കൽ (പുല്ലൂരാംപാറ), ലീലാമ്മ (സിസ്റ്റർ സ്റ്റെഫിനാ എഫ് സി സി- മാനന്തവാടി), ബാബു കല്ലോലിക്കൽ (തിരുവമ്പാടി), ഡെയ്സി പീറ്റർ വാലുമ്മേൽ (നിലമ്പൂർ).







