Kodanchery

ആശാരികുടിയിൽ ജോർജ് അന്തരിച്ചു

കോടഞ്ചേരി:മൈക്കാവ് ആശാരികുടിയിൽ ജോർജ് (62) അന്തരിച്ചു

സംസ്കാരം:ഇന്ന് (07-10-2026) വൈകിട്ട് 4 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം കൂടത്തായി ലൂർദ് മാതാ പള്ളി സെമിത്തേരിയിൽ

ഭാര്യ: ഗ്രേസി, അഴകത്ത് കുടുംബാംഗം.

മക്കൾ: രാജിമോൾ (ശാന്തി ഹോസ്പിറ്റൽ, ഓമശ്ശേരി)അഖിൽ ജോർജ് (കാനഡ)

മരുമക്കൾ: ജിതിൻ ജേക്കബ്, കൊച്ചുകൈപ്പേൽ(സേക്രഡ് ഹാർട്ട് ഹൈസ്കൂൾ, തിരുവമ്പാടി)
ജോസ്ന തെക്കേൽ (കല്ലുമുതിരക്കുന്ന്)

Related Articles

Leave a Reply

Back to top button