Kodanchery
ആശാരിപറമ്പിൽ ജോസഫിന്റെ ഭാര്യ ത്രേസ്യാമ്മ അന്തരിച്ചു

കോടഞ്ചേരി :ഉല്ലാസ് നഗർ ആശാരിപറമ്പിൽ ജോസഫിന്റെ ഭാര്യ ത്രേസ്യാമ്മ (85) അന്തരിച്ചു
സംസ്ക്കാരം :ഇന്ന് (07-10-26)ഉച്ചകഴിഞ്ഞ് 3ന് ഭവനത്തിൽ ആരംഭിച്ച് കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.
മക്കൾ: ജോസ്,സണ്ണി,ഷാജി,മനോജ് റ്റിമി,സജി
മരുമക്കൾ:ഷാന്റി,എൽസി, മിനി,ജോമോൾ,ജോണി ആലപ്പാട്ട്.







