CharamamPullurampara

പുല്ലൂരാംപാറ പൊന്നാങ്കയത്ത് മരിച്ച ഓട്ടോ ഡ്രൈവർക്ക് കോവിഡ്; സംസ്കാരം നാളെ

തിരുവമ്പാടി: ഇന്നു പുലർച്ചെ പൊന്നാങ്കയത്ത് അന്തരിച്ച വാഴേപ്പറമ്പിൽ മൈക്കിളിന്റെ (55) സംസ്കാരം നാളെ (28/10/2020) പുല്ലാരാംപാറ സെന്റ് ജോസഫ്സ് പള്ളിയിൽ നടക്കും.

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചതിനാൽ കോവിഡ് പ്രൊട്ടോക്കോൾ കർശനമായി പാലിച്ചു കൊണ്ടായിരിക്കും സംസ്കാരം നടക്കുക.

കഴിഞ്ഞ ദിവസങ്ങളിൽ ഇദ്ദേഹത്തിന്റെ ‘എലിസബത്ത്’ ഓട്ടോ റിക്ഷയിൽ സഞ്ചരിച്ചവരും ഇന്ന് വസതിയിൽ എത്തിവരും സ്വയം കോറന്റയിനിൽ പോകണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Back to top button