Thiruvambady
നാളെ (29/10/2020) വൈദ്യുതി മുടങ്ങും

തിരുവമ്പാടി: ലൈനിൽ അറ്റകുറ്റപ്പണികൾ നടത്തുന്നതിനാൽ നാളെ (29/10/2020) രാവിലെ 9 മണി മുതൽ 11 മണി വരെ തമ്പലമണ്ണ, ഉറുമി, അഗസ്ത്യൻ മുഴി സബ് സ്റ്റേഷനുകൾ പ്രവർത്തിക്കുകയില്ല, ആയതിനാൽ മേൽപ്പറഞ്ഞ എല്ലാ സബ് സ്റ്റേഷനുകളുടെയും പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ വൈദ്യുതി ബന്ധത്തിൽ തടസ്സം നേരിടുമെന്ന് കെ എസ് ഇ ബി അധികൃതർ അറിയിച്ചു.







