Thiruvambady

മേഴ്സി പുളിക്കാട്ട് തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റാകും.

തിരുവമ്പാടി: പുല്ലൂരാംപാറ വാർഡിൽ നിന്ന് രണ്ടാം പ്രാവശ്യവും തിരഞ്ഞെടുക്കപ്പെട്ട മഹിളാ കോൺഗ്രസ് നേതാവ് മേഴ്സി പുളിക്കാട്ട് തിരുവമ്പാടി ഗ്രാമ പഞ്ചായത്തിന്റെ പുതിയ പ്രസിഡന്റാകും.

താഴെ തിരുവമ്പാടി വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട മുസ്ലീം ലീഗ് നേതാവ് കെ എ അബ്ദുറഹ് മാൻ (ബാവ) ആയിരിക്കും പുതിയ വൈസ് പ്രസിഡൻറ്.

Related Articles

Leave a Reply

Back to top button