India

രണ്ട് സംസ്ഥാനങ്ങള്‍ കൂടി കൊവിഡ് വ്യാപന ഭീഷണിയില്‍

രാജ്യത്ത് കൂടുതല്‍ സംസ്ഥാനങ്ങള്‍ കൊറോണ വ്യാപന ഭീഷണിയില്‍. കേരളം, മഹാരാഷ്ട്ര, പഞ്ചാബ്, മധ്യപ്രദേശ് എന്നിവിടങ്ങള്‍ കൊവിഡ് വ്യാപന ഭീഷണിയിലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പറഞ്ഞു.

മഹാരാഷ്ട്രയില്‍ കൊറോണ വൈറസിന്റെ പുതിയ വകഭേദങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. പുതിയ വകഭേദങ്ങള്‍ അതിവേഗവ്യാപന സ്വഭാവം ഉള്ളതാണ്. മഹാരാഷ്ട്രയില്‍ വിദര്‍ഭ, മുംബൈ ഭാഗങ്ങളില്‍ പുതിയ വകഭേദങ്ങള്‍ കണ്ടെത്തി. വ്യാപന മേഖലകളില്‍ വീണ്ടും ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുമെന്നും വിവരം.

Related Articles

Leave a Reply

Back to top button