Mukkam

കേരള ഫോട്ടോഗ്രാഫേഴ്‌സ് ആൻഡ് വീഡിയോ ഗ്രാഫേഴ്‌സ് യൂണിയൻ ഏകദിന ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചു

മുക്കം : കേരള ഫോട്ടോഗ്രാഫേഴ്‌സ് ആൻഡ് വീഡിയോ ഗ്രാഫേഴ്‌സ് യൂണിയൻ (സി.ഐ.ടി.യു.) തിരുവമ്പാടി ഏരിയാകമ്മിറ്റിയുടെ നേതൃത്വത്തിൽ ഏകദിന ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചു.

തിരുവമ്പാടി ടർഫിൽനടന്ന ടൂർണമെന്റ് ജില്ലാസെക്രട്ടറി പ്രസാദ് സ്നേഹ ഉദ്ഘാടനം ചെയ്തു. റഹീം കാഴ്ച, നിധീഷ് മുക്കം, ഹർഷാദ് പ്രോഹൗസ്, മുജീബ് ബിച്ചാസ് എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button