Thiruvambady

കെ.എം. മാണിയെ അനുസ്മരിച്ചു

തിരുവമ്പാടി : കേരളം കണ്ടിട്ടുള്ള ഏറ്റവും മികച്ച ഭരണപരിഷ്കാരങ്ങൾക്ക് നേതൃത്വംവഹിച്ച മഹത്‌വ്യക്തിയായിരുന്നു കെ.എം. മാണി എന്ന് കേരള കോൺഗ്രസ് (എം) നിയോജകമണ്ഡലം അനുസ്മരണസമ്മേളനം അഭിപ്രായപ്പെട്ടു.

രണ്ടാം ചരമവാർഷികത്തോടനുബന്ധിച്ച് നടന്ന അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാപ്രസിഡന്റ് ടി.എം. ജോസഫ് ഉദ്ഘാടനംചെയ്തു.

നിയോജകമണ്ഡലം വർക്കിങ്‌ പ്രസിഡന്റ് മാത്യു ചെമ്പോട്ടിക്കൽ, വിനോദ് കിഴക്കയിൽ, വിൽസൺ താഴത്തുപറമ്പിൽ, സിജോ വടക്കേൻതോട്ടം, ജോസ് പൈമ്പിള്ളി, പ്രിൻസ് പുത്തൻകണ്ടം, ജോണി താഴത്തുവീട്ടിൽ എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button