Thiruvambady

തിരുവമ്പാടിയിൽ ഇന്ന് 11 കോവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു

തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പരിധിയിൽ ഇന്ന് 11 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ച കണക്കുകൾ വാർഡ് അടിസ്ഥാനത്തിൽ;

വാർഡ്‌ 4, 6, 8, 11 എന്നിവയിൽ ഓരോ വ്യക്തികൾ വീതം.
വാർഡ് 12ൽ 3 പേർ.
വാർഡ്‌ 10ൽ 4 പേർ.

പഞ്ചായത്ത് പ്രദേശത്ത് ഇതുവരെ 1,354 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരിൽ 965 പേർ രോഗ മുക്തരായി. നിലവിൽ 389 പേർ നിരീക്ഷണത്തിൽ കഴിയുന്നു. ഇവരിൽ 367 പേർ വീടുകളിലും ബാക്കിയുള്ളവർ വിവധ ആശുപത്രികളിലും എഫ് എൽ ടി സികളിലും കഴിയുന്നു.

Related Articles

Leave a Reply

Back to top button