Thiruvambady

തിരുവമ്പാടിയിൽ ഇന്ന് എട്ട് പേർക്ക് കോവിഡ്

തിരുവമ്പാടി: തമ്പലമണ്ണ അംഗൻവാടിയിൽ വച്ച് ഇന്നലെ നടത്തിയ 92 പേരുടെ ആർ ടി പി സി ആർ ടെസ്റ്റിൽ ലഭ്യമായ ഫലങ്ങളിൽ ഉൾപ്പെട്ട 7 പോസിറ്റീവ് കേസുകൾ ഉൾപ്പെടെ പഞ്ചായത്ത് പരിധിയിൽ ഇന്ന് 8 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

നിലവിൽ 61 പേർ ചികിത്സയിൽ കഴിയുന്നു. വാർഡ് 2ൽ 4 പേർക്കും, വാർഡ് 4ൽ 2 പേർക്കും, വാർഡ് 7, 16 എന്നിവയിൽ ഓരോ വ്യക്തികൾക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഇന്ന് വാക്സിനേഷൻ നടത്തിയിട്ടില്ല എന്നും അധികൃതർ അറിയിച്ചു.

Related Articles

Leave a Reply

Back to top button