AnakkampoyilThiruvambady

തിരുവമ്പാടി; ആനക്കാംപൊയിൽ ചീരാംകുന്നേൽ മാത്യു നിര്യാതനായി

തിരുവമ്പാടി: ആനക്കാംപൊയിൽ ചീരാംകുന്നേൽ മാത്യു (80) നിര്യാതനായി.

സംസ്കാരം ഇന്ന് (30-07-2021- വെള്ളി) വൈകുന്നേരം 4.00- മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം ആനക്കാംപൊയിൽസെന്റ് മേരിസ് പള്ളിയിൽ.

ഭാര്യ: ചിന്നമ്മ. മക്കൾ: ബിൻസി, സിമി, മേബിൾ, ബിനോഷ്, ജോർജീന.

മരുമക്കൾ: ബിജോ ചന്ദ്രകുന്നേൽ, ബിജു കുറ്റികൊമ്പിൽ , ജോഷി പുന്നകൊമ്പിൽ, ദീപ്തി കേളകത്ത്, സനീഷ് കളപുരക്കൽ.

Related Articles

Leave a Reply

Back to top button