CharamamThiruvambady
തിരുവമ്പാടി: തോട്ടത്തിൽകടവ് ഓണാട്ട് തോമസ് (പാപ്പച്ചൻ) അന്തരിച്ചു.

തിരുവമ്പാടി: തോട്ടത്തിൽകടവ് ഓണാട്ട് തോമസ് (പാപ്പച്ചൻ-83) അന്തരിച്ചു.
സംസ്കാരം 11-08-2021- ബുധനാഴ്ച രാവിലെ 10:00- മണിക്ക് തൊട്ടത്തിൽകടവിലെ വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്കു ശേഷം കല്ലുരുട്ടി സെന്റ് തോമസ് പള്ളിയിൽ.
മക്കൾ : ജോസ് തോമസ്, ലിസി ബെന്നി, ജെസ്സി തോമസ്, സോളി സജി. മരുമക്കൾ: സജി, ബെന്നി.







