Thiruvambady

തിരുവമ്പാടിയിൽ ഇന്ന് 20 കോവിഡ് പോസിറ്റീവ് കേസുകൾ

ആനക്കാംപൊയിൽ സെൻ്റ് മേരീസ് സ്കൂളിൽ വച്ച് ഇന്നലെ നടത്തിയ 43 പേരുടെ ആർ ടി പി സി ആർ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ച 8 പേർക്ക് ഉൾപ്പെടെ പഞ്ചായത്ത് പരിധിയിൽ ഇന്ന് 20 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

വാർഡ് 1, 4, 11,12,17 എന്നിവയിൽ ഓരോ വ്യക്തികൾക്ക് വീതവും വാർഡ് 2,10 എന്നിവയിൽ 4 പേർക്ക് വീതവും വാർഡ് 3,7 എന്നിവയിൽ 2 പേർക്ക് വീതവും വാർഡ് 8ൽ 3 പേർക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. ഇന്ന് 311 പേർക്ക് പേർക്ക് വാക്സിനേഷൻ നല്കി.

Related Articles

Leave a Reply

Back to top button