Pullurampara

തിരുവമ്പാടി; പുല്ലൂരാംപാറ നിവർത്തിയിൽ ഷാജി നിര്യാതനായി

തിരുവമ്പാടി: പുല്ലൂരാംപാറ നിവർത്തിയിൽ ഷാജി(50) നിര്യാതനായി. സംസ്കാരം ഇന്ന് (05-10-2021- ചൊവ്വ) വൈകുന്നേരം വീട്ടുവളപ്പിൽ നടത്തി.

പുന്നപ്ര – വയലാർ സമര ഭടനും ആദ്യ കാല സി പി ഐ നേതാവുമായിരുന്ന നിവർത്തിയിൽ പരേതനായ ശ്രീധരന്റെ മകനാണ്.

ഭാര്യ: ഉഷ . സഹോദരങ്ങൾ: ശിവദാസൻ, രവി, ഗോപിലാൽ, ഉഷ റെജി.

Related Articles

Leave a Reply

Back to top button