Puthuppady

അടിവാരം എ എൽ പി സ്‌കൂളിലേക്ക് ആവശ്യമായ തെർമൽ സ്കാനർ കൈമാറി.

കോടഞ്ചേരി: കോവിഡ് മഹാമാരിക്ക് ശേഷം തുറന്ന അടിവാരം എ എൽ പി സ്‌കൂളിലേക്ക് ആവശ്യമായ തെർമൽ സ്കാനർ യുണൈറ്റഡ് അടിവാരം കലാ കായിക സ്നേഹികളുടെ കൂട്ടായ്‌മ പ്രസിഡന്റ് നാസർ കണലാട് അധ്യാപിക ബിന്ദുവിന് കൈമാറി.

ജനറൽ സെക്രട്ടറി ഗഫൂർ ഒതയോത്ത്‌ , മുഫ്‌സിൽ പിലാശ്ശേരി, അധ്യാപികമാരായ സാന്റി , രഹ്ന എന്നിവർ സംബന്ധിച്ചു.

Related Articles

Leave a Reply

Back to top button