Thiruvambady

തിരുവമ്പാടി എം.എൽ.എ ലിൻ്റോ ജോസഫിന് കോവിഡ് സ്ഥിരീകരിച്ചു

തിരുവമ്പാടി: എം.എൽ.എ ലിൻ്റോ ജോസഫിന് കോവിഡ് സ്ഥിരീകരിച്ചു. പനിയും ജലദോഷവും ഉള്ളതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ വീട്ടിൽ തന്നെ ആയിരുന്നുവെന്നും, ഇന്ന് നടത്തിയ കോവിഡ് പരിശോധനയിൽ പോസിറ്റീവ് സ്ഥിരീകരിച്ചതിനാൽ ഹോം ക്വാരെൻ്റെയിനിൽ തുടരുകയാണെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.

ഔദ്യോഗിക കാര്യങ്ങൾക്ക് എം.എൽ.എ ഓഫീസുമായി ബന്ധപ്പെടാവുന്നതാണെന്നും, ശാരീരിക ബുദ്ധിമുട്ട് ഒന്നും തന്നെ നിലവിൽ ഇല്ലന്നും, കഴിഞ്ഞ ദിവസങ്ങളിൽ താനുമായി സമ്പർക്കം നടത്തിയവർ സ്വയം ക്വാരെൻ്റെയിനിൽ തുടരണമെന്നും എം.എൽ.എ അറിയിച്ചു.

Related Articles

Leave a Reply

Back to top button