CharamamKodanchery
കോടഞ്ചേരി: നെല്ലിപ്പൊയിൽ കൂരോട്ടുപാറ പമ്പഴയിൽ മാത്തുക്കുട്ടി അന്തരിച്ചു.

കോടഞ്ചേരി: നെല്ലിപ്പൊയിൽ കൂരോട്ടുപാറ പമ്പഴയിൽ മാത്തുക്കുട്ടി (65) അന്തരിച്ചു.
സംസ്ക്കാരം ഇന്ന് (06-02-2022-ഞായർ) ഉച്ചക്ക് 12:00 മണിക്ക് അസംബ്ലീസ് ഓഫ് ഗോഡ് (എ ജി) സഭയുടെ അടിമണ്ണ് സെമിത്തേരിയിൽ .
ഭാര്യ: റോസമ്മ പുളിമൂട്ടിൽ കുടുംബാംഗം.
മക്കൾ: ബിനോയി, ബിൻസി, പ്രെയ്സി, പാസ്റ്റർ റോബിൻ
മരുമക്കൾ: ജോബി, ബിജു, റീജ.







