Kodanchery

കോടഞ്ചേരിയില്‍ സാമൂഹ്യവിരുദ്ധര്‍ അറവു മാലിന്യം റോഡില്‍ തള്ളുന്നു

കോടഞ്ചേരി: കോടഞ്ചേരിയിലെ റോഡിന്റെ വക്കുകളില്‍ അറവു മാലിന്യങ്ങള്‍ തള്ളുന്നത് പതിവാകുന്നു.

പൂളവള്ളിക്കും കല്ലന്തറ മേടിനും ഇടയിലുള്ള ആളൊഴിഞ്ഞ പറമ്പിലും റോഡ് വക്കിലുമായി ഈയടുത്ത് അറവു മാലിന്യങ്ങള്‍ തള്ളുന്നത് പതിവാണെന്ന് പ്രദേശവാസികള്‍ പറയുന്നു.

പൂളവള്ളി കയറ്റത്തിന് ശേഷം അസഹനീയമായ ദുര്‍ഗന്ധം ആണെന്നാണ് നാട്ടുകാരുടെ പരാതി.

Related Articles

Leave a Reply

Back to top button