CharamamThiruvambady

തിരുവമ്പാടി: പുല്ലുരാംപാറ പള്ളിപ്പാലം മാരാത്ത് ശിവൻ അന്തരിച്ചു.

തിരുവമ്പാടി: പുല്ലുരാംപാറ പള്ളിപ്പാലം മാരാത്ത് ശിവൻ (52) അന്തരിച്ചു.

സംസ്ക്കാരം ഇന്ന് (19-03-2022-ശനി) രാത്രി 07:00 മണിക്ക് പൊട്ടൻകോടുള്ള തറവാട്ട് വളപ്പിൽ.

ഭാര്യ: വിലാസിനി.

മക്കൾ: വിശാൽ (പെപ്സിക്കോ, മുക്കം), ശ്രുതി (സി ആർ പി എഫ്, ന്യൂഡൽഹി).

മരുമകൾ: ശിഖ (മുക്കം).

Related Articles

Leave a Reply

Back to top button