CharamamKoodaranji

കൂടരഞ്ഞി : മുള്ളനാനിക്കൽ പരേതനായ അബ്രാഹത്തിന്റെ ഭാര്യ അച്ചാമ്മ അന്തരിച്ചു.

കൂടരഞ്ഞി : മുള്ളനാനിക്കൽ പരേതനായ അബ്രാഹത്തിന്റെ ഭാര്യ അച്ചാമ്മ (84) അന്തരിച്ചു.

സംസ്കാരം ഇന്ന് (23-03-2022-ബുധൻ) വൈകുന്നേരം 05:00 ന് കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.

കുപ്പായക്കോട് പിണക്കാട്ട് കുടുംബാംഗമാണ് പരേത.

മക്കൾ: ലീലാമ്മ, ജോസ്, എത്സമ്മ , ബേബി (മത്തായി), ആൻസിലാമ്മ, ലൈസ.

മരുമക്കൾ : അബ്രാഹം കൊട്ടാരത്തിൽ (നെല്ലിപ്പൊയിൽ ), മോളി ആലപ്പാട്ടുകുന്നേൽ (പുന്നക്കൽ), സ്റ്റെൻസ്ലാവോസ് കണ്ണമ്പള്ളിൽ (മൈക്കാവ്), ലിസ്സി കവളക്കാട്ട് (പുൽപ്പള്ളി), ജോർജ്കുട്ടി പാറേക്കളം (മുട്ടാർ) , ഡേവിഡ് മടുക്കാവുങ്കൽ (ആലക്കോട്).

Related Articles

Leave a Reply

Back to top button