Kodanchery
കേരളത്തിനു വേണ്ടി മാസ്റ്റേഴ്സ് അത് ലറ്റ് മീറ്റിൽ സ്വർണമെഡൽ നേടിയ പോലീസ് ഓഫീസർ മുജീബ് റഹ്മാനെ അനുമോദിച്ചു

കോടഞ്ചേരി: അത്ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യ ഗുജറാത്തിലെ വഡോദരയിൽ വെച്ച് നടത്തിയ മാസ്റ്റേഴ്സ് അത് ലറ്റിക് മീറ്റിൽ ലോങ്ങ് ജംപിൽ കേരളത്തിനു വേണ്ടി സ്വർണ്ണം നേടിയ കോടഞ്ചേരി പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ മുജീബ് റഹ്മാനെ അനുമോദിച്ചു.
സ്റ്റേഷനിൽ വെച്ച് നടന്ന ചടങ്ങിൽ കോടഞ്ചേരി പോലീസ് ഇൻസ്പെക്ടർ പ്രവീൺ കുമാർ ഉപഹാരം കൈമാറി.







