Thiruvambady
തിരുവമ്പാടി പഞ്ചായത്ത് മുസ്ലീംലീഗ് കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ

തിരുവമ്പാടി: തിരുവമ്പാടി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ. പ്രസിഡന്റായി കോയ പുതുവയൽ,
വൈ.പ്രസിഡന്റുമാരായി സാഫിർ ദാരിമി, അറഫി കാട്ടിപ്പരുത്തി, മോയിൻ കാവുങ്കൽ, ജനറൽ സെക്രട്ടറിയായി ഷൗക്കത്ത് കൊല്ലളത്തിൽ, സെക്രട്ടറിമാരായി റഫീഖ് തെങ്ങുംച്ചാലിൽ, റഫീഖ് പുല്ലുറാംപാറ, ജൗഹർ പുളിയിലക്കോട്ട്, ട്രഷററായി സിയാദ് പരിയേടത്ത് എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്.
തിരുവമ്പാടി നിയോജക മണ്ഡലം കൗൺസിലർമാരായി
കോയ പുതുവയൽ, കെ.എ അബ്ദുറഹിമാൻ, ഒ.ടി അലവി, മുസ്തഫ കമാൽ, ഷൗക്കത്തലി കൊല്ലളത്തിൽ, സലീം താന്നിക്കൽ എന്നിവരേയും തിരഞ്ഞെടുത്തു. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് വി.എ നസീർ, ഇ.പി ബാബു, അബൂബക്കർ മൗലവി തുടങ്ങിയവർ നേതൃത്വം നൽകി.







