Kodanchery

മർകസ് നോളേജ് സിറ്റിയില്‍ സൗജന്യ പ്രമേഹമുക്ത പരിശീലന ക്യാമ്പ്

കോടഞ്ചേരി: മര്‍കസ് നോളേജ് സിറ്റിയില്‍ സൗജന്യ പ്രമേഹ ക്യാമ്പ് സംഘടിപ്പിക്കുന്നു. റെമിഷന്‍ ഡയറ്റിങ് പരിശീലനം, ഡയറ്റ് ക്ലബ്, സ്‌ട്രെസ് മാനേജ്മെന്റ്, കൗണ്‍സലിംഗ്, ഗട്ട് ക്ലന്‍സിങ്, ഇമോഷണല്‍ ഹീലിംഗ്, അടുക്കള പരിശീലനം തുടങ്ങി വ്യത്യസ്ത ആക്ടിവിറ്റികള്‍ പരിശീലിപ്പിക്കുന്ന ക്യാമ്പ് ജൂണ്‍ 8, 9 തിയ്യതികളിൽ രാവിലെ 9 മണി മുതൽ നടക്കും. മര്‍കസ് യൂനാനി മെഡിക്കല്‍ കോളേജിലെ വിദഗ്ധ ഡോക്ടര്‍മാര്‍ ക്യാമ്പിന് നേതൃത്വം നല്‍കും.

Related Articles

Leave a Reply

Back to top button