മർകസ്
-
Adivaram
മർകസ് നോളജ് സിറ്റിയിൽ കർഷക ദിനാചരണം സംഘടിപ്പിച്ചു
അടിവാരം: കര്‍ഷക ദിനത്തിൽ മര്‍കസ് നോളജ് സിറ്റിയിലെ ഗ്രീന്സിറ്റിയില് കൂസ തൈകള്‍ നട്ടു ദിനാചരണം സംഘടിപ്പിച്ചു. വിവിധ ഗൾഫ് രാജ്യങ്ങളിൽ കൃഷി ചെയ്യുന്ന കൂസ കൃഷിക്കായി പ്രത്യേക…
Read More » -
Kodanchery
മർകസ് നോളജ് സിറ്റിയില്‍ സ്വാതന്ത്ര്യ ദിനാഘോഷം നടത്തി
കൈതപോയിൽ: ഇന്ത്യയുടെ 77ാം സ്വാതന്ത്ര്യദിനം മര്‍കസ് നോളജ് സിറ്റിയില്‍ സമുചിതമായി ആഘോഷിച്ചു. മര്‍കസ് നോളജ് സിറ്റി എം.ഡി ഡോ.മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി സന്ദേശപ്രഭാഷണം നടത്തി. ചടങ്ങിൽ…
Read More » -
Adivaram
മർകസ് ലോ കോളജ് വിദ്യാര്‍ഥികൾ ചുരം ശുചീകരണം നടത്തി
അടിവാരം: മര്‍കസ് ലോ കോളജിലെ എൻ.എസ്.എസ് വിദ്യാർഥികളുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ ചുരം പാത ശുചീകരണം നടത്തി. ‘കാനന വഴിയെ’ എന്ന പേരില്‍ എന്‍.എസ്.എസ് നടത്തുന്ന ക്യാമ്പയിന്റെ ഭാഗമായി…
Read More » -
Kodanchery
മർകസ് നോളജ് സിറ്റിയില്‍ ഹയര്‍സ്പോട്ട് തൊഴില്‍ മേള നാളെ നടക്കും
കോടഞ്ചേരി: മര്‍കസ് നോളജ് സിറ്റി നടപ്പാക്കുന്ന വിവിധ തൊഴിലവസര പദ്ധതികളുടെ ഭാഗമായുള്ള ഹയര്‍സ്പോട്ട് തൊഴില്‍ മേള നാളെ രാവിലെ 8 മണി മുതല്‍ വൈകീട്ട് 5 മണി…
Read More » -
Kodanchery
മർകസ് നോളജ് സിറ്റിയിൽ അന്താരാഷ്ട്ര മെഡിക്കല്‍ സമ്മേളനം സംഘടിപ്പിച്ചു
കോടഞ്ചേരി: മര്‍കസ് യൂനാനി മെഡിക്കല്‍ കോളജ്, ഡോ.മൂപ്പന്‍സ് മെഡിക്കല്‍ കോളജ്, മെഡിസിന് ഇന്ത്യ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ മര്‍കസ് നോളജ് സിറ്റിയില്‍ അന്താരാഷ്ട്ര മെഡിക്കല്‍ സമ്മേളനം സംഘടിപ്പിച്ചു. മെഡിസിന്…
Read More » -
Kodanchery
മർകസ് നോളേജ് സിറ്റിയില്‍ സൗജന്യ പ്രമേഹമുക്ത പരിശീലന ക്യാമ്പ്
കോടഞ്ചേരി: മര്‍കസ് നോളേജ് സിറ്റിയില്‍ സൗജന്യ പ്രമേഹ ക്യാമ്പ് സംഘടിപ്പിക്കുന്നു. റെമിഷന് ഡയറ്റിങ് പരിശീലനം, ഡയറ്റ് ക്ലബ്, സ്ട്രെസ് മാനേജ്മെന്റ്, കൗണ്‍സലിംഗ്, ഗട്ട് ക്ലന്‍സിങ്, ഇമോഷണല്‍ ഹീലിംഗ്,…
Read More » -
Kodanchery
മർകസ് ലോ കോളേജിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
കോടഞ്ചേരി: നോളജ് സിറ്റി മർകസ് ലോ കോളേജിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ലോ കോളേജ് വിദ്യാർത്ഥി യൂണിയൻ, എൻ.എസ്.എസ് യൂണിറ്റ്, കോഴിക്കോട് ഇഖ്റ ഹോസ്പിറ്റൽ എന്നിവരുടെ സംയുക്ത…
Read More » -
Kodanchery
മർകസ് നോളജ് സിറ്റിയിലേക്ക് പെരിന്തൽമണ്ണ, പയ്യന്നൂർ എന്നിവിടങ്ങളിൽ നിന്ന് കെ.എസ്.ആർ.ടി.സി സർവീസ് ആരംഭിച്ചു
കോടഞ്ചേരി: മർകസ് നോളജ് സിറ്റിയിലേക്ക് പെരിന്തൽമണ്ണ, പയ്യന്നൂർ എന്നിവിടങ്ങളിൽ നിന്ന് കെ.എസ്.ആർ.ടി.സി ബസ് സർവീസ് ആരംഭിച്ചു. പുതുതായി ആരംഭിച്ച ബസ് സർവീസുകളുടെ ഉദ്ഘാടനം ഗതാഗത മന്ത്രി ആന്റണി…
Read More » -
Kodanchery
മർകസ് നോളജ് സിറ്റി ലോഞ്ചിംഗ് പ്രഖ്യാപന സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
കൈതപ്പൊയിൽ: മർകസ് നോളജ് സിറ്റിയുടെ ഔപചാരിക ലോഞ്ചിംഗ് പ്രഖ്യാപന സമ്മേളനം മാർച്ച് 4ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ‘സിവിലിസ്’ എന്ന പേരിൽ ഒരു വർഷത്തോളം…
Read More » -
Kodanchery
മർകസ് സമ്മേളന വിളംബര ഗ്രാന്റ് അസംബ്ലി സംഘടിപ്പിച്ചു
കോടഞ്ചേരി: നോളജ് സിറ്റി കാരന്തൂർ മർകസുസ്സഖാഫത്തിസ്സുന്നിയ്യ നാൽപ്പത്തി അഞ്ചാം വാർഷിക സമ്മേളനത്തിന്റെ ഭാഗമായി മർകസ് സമ്മേളന വിളംബര ഗ്രാന്റ് അസംബ്ലി സംഘടിപ്പിച്ചു. മർകസ് നോളജ് സിറ്റി കൾച്ചറൽ…
Read More » -
Kodanchery
മർകസ് നോളജ് സിറ്റിയിൽ ലോക യൂനാനി ദിനം ആചരിച്ചു
കോടഞ്ചേരി: മർകസ് നോളജ് സിറ്റിയിൽ ലോക യൂനാനി ദിനം ആചരിച്ചു. മർകസ് യൂനാനി മെഡിക്കൽ കോളേജും ടീം സ്പർശവും സംയുക്തമായാണ് ലോക യൂനാനി ദിനത്തിൽ ദിനാചരണം നടത്തിയത്.…
Read More » -
Karassery
മർകസ് ഗ്രീൻവാലി കോൺവൊക്കേഷൻ നടത്തി
കാരശ്ശേരി : മരഞ്ചാട്ടി മർക്കസ് ഗ്രീൻവാലി രണ്ടാം ഹാദിയ കോൺവൊക്കേഷൻ സമാപിച്ചു. മരഞ്ചാട്ടി മർകസ് ഗ്രീൻവാലിയിൽ പ്ലസ് ടു പഠനത്തോടൊപ്പം മർകസ് ഹാദിയ കോഴ്സ് പൂർത്തീകരിച്ച 92…
Read More » -
Kodanchery
മർകസ് നോളജ് സിറ്റി മസ്ജിദിന്റെ ആദ്യ കവാടം തുറന്നു
കോടഞ്ചേരി : മർകസ് നോളജ് സിറ്റി കൾച്ചറൽ സെന്ററിൽ നിർമ്മാണം പൂർത്തിയായി കൊണ്ടിരിക്കുന്ന മസ്ജിദിന്റെ ഒൻപത് കവാടങ്ങളിലെ ആദ്യ കവാടം ഔദ്യോഗികമായി തുറന്നു. കഴിഞ്ഞ ദിവസം പുലർച്ചെ…
Read More » -
Kodanchery
മർകസ് നോളജ് സിറ്റിയിൽ എട്ടാമത് സാദാത്ത് സംഗമം നടത്തി
കോടഞ്ചേരി: കേരളത്തിലെ സാദാത്തുക്കളുടെ എട്ടാമത് സംഗമം മർകസ് നോളജ് സിറ്റിയിൽ നടത്തി. ഇരുപത്തിയഞ്ച് വിവിധ സയ്യിദ് ഖബീലകളിൽനിന്നായി ആയിരത്തോളം പ്രതിനിധികൾ പങ്കെടുത്തു. സയ്യിദ് ഇബ്രാഹിം ഖലീലുൽ ബുഖാരി…
Read More » -
Kodanchery
മർകസ് നോളജ് സിറ്റിയിൽ മാപ്പിള കലാ പരിശീലനം ആരംഭിച്ചു
കോടഞ്ചേരി: മർകസ് നോളജ് സിറ്റിയിൽ മാപ്പിള കലാ പരിശീലനം ആരംഭിച്ചു. നോളജ് സിറ്റിയിലെ മലൈബാർ സെന്റർ ഫോർ ഫോക്ലോർ സ്റ്റഡീസിന്റെ കീഴിലാണ് പതിനഞ്ചു ദിവസം നീണ്ടു നിൽക്കുന്ന…
Read More »