CharamamKodanchery
കോടഞ്ചേരി : മൈക്കാവ് വട്ടൽ നടുവിലേടത്ത് പുത്തൻപുരയിൽ (മഠതാളിൽ) ബെന്നി തോമസ് അന്തരിച്ചു

കോടഞ്ചേരി : മൈക്കാവ് വട്ടൽ നടുവിലേടത്ത് പുത്തൻപുരയിൽ (മഠതാളിൽ) ബെന്നി തോമസ് (58) അന്തരിച്ചു.
ഭൗതീക ശരീരം നാളെ (08-07-2023-ശനി) വൈകുന്നേരം 04:30-ന് വട്ടലിലുള്ള വസതിയിൽ പൊതു ദർശനത്തിന് വെക്കുന്നതാണ്.
സംസ്കാരം ഞായറാഴ്ച (09-07-2023) രാവിലെ 11:30-ന് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം വേളംകോട് സെൻ്റ് മേരിസ് യാക്കോബായ സുറിയാനി സൂനോറോ പള്ളിയിൽ.
ഭാര്യ: മറിയാമ്മ (കുഞ്ഞുമോൾ) നിലമ്പൂർ കാടമലയിൽ കുടുംബാംഗം.
മക്കൾ: സോണിയ, സാനിയ.







