Kodanchery

പോക്സോ കേസിൽ എസ് ടി യൂ നേതാവ് അറസ്റ്റിൽ.

കോടഞ്ചേരി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കി എന്ന പരാതിയിൽ കൂടത്തായി കരിങ്ങാംപൊയിൽ അഷറഫിനെയാണ് കോടഞ്ചേരി പോലിസ് അറസ്റ്റു ചെയ്തത്.

പോക് ആക്ട് 7, 8, 10,9 (1) വകുപ്പുകളാണ് പ്രതിക്കു മേൽ ചുമത്തിയത്. എസ് ടി യൂ കൊടുവള്ളി മണ്ഡലം പ്രസിഡൻ്റും, ജില്ലാ പ്രവർത്തക സമിതി അംഗവുമാണ്

Related Articles

Leave a Reply

Back to top button