Pullurampara

പുല്ലൂരാംപാറയിൽ ശിഹാബ് തങ്ങൾ അനുസ്മരണവും ആംബുലൻസ് സമർപ്പണവും ഇന്ന് നടക്കും

പുല്ലൂരാംപാറ: ശിഹാബ് തങ്ങൾ ചാരിറ്റബ്ൾ സൊസൈറ്റി പുല്ലൂരാംപാറയുടെ ആംബുലൻസ് സമർപ്പണവും, ശിഹാബ് തങ്ങൾ അനുസ്മരണവും ഇന്ന് നടക്കും.

ഇന്ന് വൈകുന്നേരം 5 മണിക്ക് പുല്ലൂരാംപാറയിൽ വച്ച് നടക്കുന്ന ചടങ്ങ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ പ്രമുഖ നേതാക്കൾ പങ്കെടുക്കും.

Related Articles

Leave a Reply

Back to top button