Karassery

തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനാഘോഷം നടത്തി

കാരശ്ശേരി: കാരശ്ശേരി ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനാഘോഷം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ വി.പി സ്മിത പതാക ഉയർത്തി.

പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ജംഷിദ് ഒളകര, സാദിഖ് കുറ്റിപറമ്പ്, സജ്‌ന തടപറമ്പ് തുടങ്ങിയവർ സംസാരിച്ചു. സുഹറ, സുനീറ, സത്യ, ലളിത, സുലൈഖ, പ്രഭിഷ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button