CharamamThiruvambady

തിരുവമ്പാടി : പുല്ലൂരാംപാറ താന്നിപ്പൊതിയിൽ പരേതനായ ജോസഫിന്റെ ഭാര്യ മറിയക്കുട്ടി അന്തരിച്ചു

തിരുവമ്പാടി : പുല്ലൂരാംപാറ താന്നിപ്പൊതിയിൽ പരേതനായ ജോസഫിന്റെ ഭാര്യ മറിയക്കുട്ടി (93) അന്തരിച്ചു.

സംസ്കാരം നാളെ (06-09-2023-ബുധൻ) വൈകുന്നേരം 03:00-മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പുല്ലൂരാംപാറ സെന്റ് ജോസഫ്സ് പള്ളിയിൽ.

കോട്ടയം തീക്കോയി വയലിൽ കുടുംബാംഗമാണ് പരേത.

മക്കൾ: റ്റി.ജെ സണ്ണി (റിട്ട. ഹെഡ് മാസ്റ്റർ എസ് എച്ച് യു പി എസ് – തിരുവമ്പാടി), ലിസി, ടോമി ജോസഫ് (സീനിയർ മാനേജർ മിൽമ – കൊച്ചി).

മരുമക്കൾ: മോളി മന്തക്കോലിൽ (നിലമ്പൂർ), ജോസ് വാളിപ്ലാക്കൽ (കോഴിക്കോട്), ട്രെയ്സ്മോൾ അറക്കൽ (നിലമ്പൂർ).

Related Articles

Leave a Reply

Back to top button