CharamamMukkam

മുക്കം : തേക്കുംകുറ്റി കീമറ്റത്തിൽ തോമസ് അന്തരിച്ചു

മുക്കം : തേക്കുംകുറ്റി കീമറ്റത്തിൽ തോമസ് (91) അന്തരിച്ചു.

സംസ്കാരം നാളെ (09-09-2023-ശനി) രാവിലെ 09:00-മണിക്ക് തേക്കുംകുറ്റി ഫാത്തിമ മാതാ പള്ളിയിൽ.

ഭാര്യ: പരേതയായ ഏലിക്കുട്ടി വടക്കേക്കുറ്റ് കുടുംബാംഗം.

മക്കൾ: പരേതനായ അബ്രഹാം, ജോസ്, പരേതനായ സ്റ്റീഫൻ, അഗസ്റ്റിൻ.

മരുമക്കൾ: ലീലാമ്മ, റോസമ്മ, എൽസി, മേരി.

Related Articles

Leave a Reply

Back to top button