Mukkam

മുക്കം; അഗസ്ത്യമുഴിയിൽ ടിപ്പറും ബൈക്കും കൂട്ടിയിടിച്ച് അപകടം; യുവതി മരിച്ചു

മുക്കം: അഗസ്ത്യമുഴി മിനിസിവിൽ സ്റ്റേഷന് സമീപം ടിപ്പറും ബൈക്കും ഇടിച്ചുണ്ടായ അപകടത്തിൽ യുവതി മരണപ്പെട്ടു. കളന്‍തോട് തത്തമ്മപ്പറമ്പിൽ ടി ടി വേലായുധന്റെ ഭാര്യ മാ ധാവിയാണ് മരിച്ചത്.

ഇരുവരും ബൈക്കിൽ യാത്ര ചെയ്യുമ്പോൾ ദമ്പതികൾ സഞ്ചരിച്ച ബൈക്ക് ടിപ്പറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടയിൽ ആണ് അപകടം. ഭർത്താവ്,വേലായുധനെ നിസാരമായ പരിക്കുകളോടെ കെഎംസിടി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.

Related Articles

Leave a Reply

Back to top button