Local

കുന്ദമംഗലത്ത് ജ്വല്ലറിയിൽ തീപിടിത്തം: ഭാഗിക നാശം

കുന്ദമംഗലം: കുന്ദമംഗലം കോടതിയുടെ കവാടത്തിന് സമീപം പ്രവർത്തിക്കുന്ന ഫെല്ല ജ്വല്ലറിയിൽ തീപിടിത്തം. കടയുടെ പുറത്തുള്ള ഇൻറീരിയർ ഭാഗങ്ങൾ ഭാഗികമായി കത്തി നശിച്ചിട്ടുണ്ട്. രാത്രി ഒരു കെട്ടിടത്തിൽ നിന്ന് പുക ഉയരുന്നത് കണ്ട നാട്ടുകാർ ഉടൻ പോലീസിനെ അറിയിക്കുകയായിരുന്നു. വിവരം ലഭിച്ചതിനെ തുടർന്ന് വെള്ളിമാടുകുന്ന് ഫയർ സ്റ്റേഷനിൽ നിന്ന് രണ്ട് യൂണിറ്റും മുക്കം ഫയർ സ്റ്റേഷനിൽ നിന്ന് ഒരു യൂണിറ്റും സംഭവസ്ഥലത്തെത്തി രക്ഷാ പ്രാരവർത്തനത്തിന് നേതൃത്വം നൽകി

Related Articles

Leave a Reply

Back to top button