നാശം
-
Kodanchery
കാറ്റും മഴയും മിന്നലും: വ്യാപക നാശം; കാറ്റിൽ മരം വീണ് വീടു തകർന്നു
കോടഞ്ചേരി: വേനൽ മഴയോടൊപ്പം ഉണ്ടായ ശക്തമായ കാറ്റിൽ റബർ മരങ്ങൾ ഒടിഞ്ഞ് വീണ് നിരന്നപാറ പാലത്തിങ്കൽ മേരിയുടെ വീട് തകർന്നു. ഭിത്തി വിണ്ടു കീറി. വീട് മേഞ്ഞ…
Read More » -
Thiruvambady
കാറ്റിലും മഴയിലും മലയോരത്ത് വാഴക്കൃഷിക്ക് കനത്ത നാശം
തിരുവമ്പാടി : കഴിഞ്ഞ ദിവസം ഉണ്ടായ വേനൽ മഴയിലും കാറ്റിലും മലയോര മേഖലയിൽ കനത്ത നാശനഷ്ടം. പ്രധാനമായും നേന്ത്ര വാഴത്തോട്ടമാണ് കാറ്റിൽ നശിച്ചത്. ആയിരക്കണക്കിന് വാഴകളാണ് നശിച്ചത്.…
Read More » -
Thiruvambady
കാട്ടാന ആക്രമണത്തിൽ വ്യാപക കൃഷി നാശം: കർഷകർ ആശങ്കയിൽ
തിരുവമ്പാടി: കാട്ടാനയുടെ ആക്രമണത്തിൽ വ്യാപക കൃഷി നാശം. തിരുവമ്പാടി പൊന്നാങ്കയം ചീവീട്മുക്ക് പാണ്ടാനത്ത് പടി പ്രദേശത്താണ് കഴിഞ്ഞ ദിവസം കാട്ടാനയിറങ്ങിയത്. മാത്തുക്കുട്ടി, പുലിക്കൽ ഓമന കപ്പടക്കൽ, തങ്കച്ചൻ…
Read More » -
Local
കുന്ദമംഗലത്ത് ജ്വല്ലറിയിൽ തീപിടിത്തം: ഭാഗിക നാശം
കുന്ദമംഗലം: കുന്ദമംഗലം കോടതിയുടെ കവാടത്തിന് സമീപം പ്രവർത്തിക്കുന്ന ഫെല്ല ജ്വല്ലറിയിൽ തീപിടിത്തം. കടയുടെ പുറത്തുള്ള ഇൻറീരിയർ ഭാഗങ്ങൾ ഭാഗികമായി കത്തി നശിച്ചിട്ടുണ്ട്. രാത്രി ഒരു കെട്ടിടത്തിൽ നിന്ന്…
Read More » -
Karassery
കനത്ത മഴയിലും കാറ്റിലും വ്യാപക വാഴക്കൃഷി നാശം
കാരശ്ശേരി: കനത്ത വേനൽ മഴയിലും കാറ്റിലും ഏത്തവാഴക്കൃഷിക്ക് വ്യാപകമായ നാശം, കാരശ്ശേരി പഞ്ചായത്തിൽ മാത്രം കഴിഞ് ഞദിവസമുണ്ടായ ശക്തമായ കാറ്റിൽ 3000ത്തിലധികം വാഴകളാണ് നശിച്ചത്. മൂപ്പെത്തി വിളവെടുക്കാറായ…
Read More » -
Karassery
കാലവർഷം; കാരശേരിയിൽ 61 ലക്ഷത്തിന്റെ കൃഷി നാശം
കാരശേരി: ശക്തമായ കാറ്റിലും മഴയിലും കാരശേരി പഞ്ചായത്തിൽ വ്യാപക കൃഷിനാശം. താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കെട്ടിക്കിടന്ന് വാഴക്കൃഷിയുൾപ്പെടെ നിരവധി കൃഷികളാണ് നശിച്ചത്. പഞ്ചായത്തിലാകെ 61,72 ,000 രൂപയുടെ…
Read More » -
Mukkam
വേനൽ മഴയും കാറ്റും കൊടിയത്തൂർ പഞ്ചായത്തിൽ കൃഷി നാശം
മുക്കം : വേനൽ മഴയിലും കാറ്റിലും കൊടിയത്തൂർ പഞ്ചായത്തിൽ ഏക്കർ കണക്കിന് കൃഷി നാശം. ലക്ഷങ്ങളുടെ നാശ നഷ്ടമാണുണ്ടായത്. ചെറുവാടി പുഞ്ചപ്പാടം,കാരക്കുറ്റി,കുറ്റിപ്പൊയിൽ ഭാഗങ്ങളിലായി മാത്രം 6 ഏക്കർ…
Read More » -
Kerala
കൃഷി നാശം വരുത്തുന്ന കാട്ടുപന്നികളെ കൊല്ലാം; അനുമതി നൽകി കോടതി
കൃഷി നാശം വരുത്തുന്ന കാട്ടുപ്പന്നികളെ കൊല്ലാൻ കർഷകർക്ക് അനുമതി. കൃഷിയിടത്തിൽ പ്രവേശിക്കുന്ന പന്നികളെ കൊല്ലാനാണ് അനുമതി ലഭിച്ചത്. കോഴിക്കോട്ടെ കർഷകർ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. […
Read More » -
Thiruvambady
വന്യമൃഗശല്യം മൂലം കൃഷി നാശം സംഭവിച്ച കർഷകർക്ക് അടിയന്തിര ആശ്വാസം എത്തിക്കുക; കേരള കർഷക സംഘം
തിരുവമ്പാടി, കോടഞ്ചേരി, കൂടരഞ്ഞി, പൂവാറൻതോട്, പൊന്നാങ്കയം മേൽമല തുടങ്ങിയ മേഖലകളിൽ കാട്ടാന ഇറങ്ങുന്നതും കൃഷി നാശം വിതയ്ക്കുന്നതും നിത്യ സംഭവമാകുകയാണ്. തിരുവമ്പാടി മറിയപ്പുറം പ്രദേശത്ത് കഴിഞ്ഞ ദിവസം…
Read More » -
Kodanchery
തുഷാരഗിരി മേഖലയിൽ കാട്ടാന നാശം വിതച്ച സ്ഥലങ്ങൾ എം.എൽ.എ സന്ദർശിച്ചു
കോടഞ്ചേരി: തുഷാരഗിരി മേഖലയിൽ കാട്ടാന ശല്ല്യം അതിരൂക്ഷമായിരിക്കുകയാണ്. ഈ മേഖലയിൽ കാട്ടാനകൾ നാശം വിതച്ച കർഷകരെ കഴിഞ്ഞ ദിവസം ലിന്റോ ജോസഫ് എം.എൽ.എ സന്ദർശിച്ചു. എം.എൽ.എ കർഷകരുടെ…
Read More » -
Mukkam
അപ്രതീക്ഷിതമായി വീശിയടിച്ച കാറ്റിൽ മാവൂർ മേഖലയിൽ വ്യാപക കൃഷി നാശം
മാവൂർ : ഞായറാഴ്ച്ച രാത്രി അപ്രതീക്ഷിതമായി വീശിയടിച്ച കാറ്റിൽ മാവൂർ മേഖലയിൽ വ്യാപക കൃഷി നാശം. മാവൂർ പഞ്ചായത്തിലെ ഊർക്കടവ്, ആയംകുളം ഭാഗത്തെ വാഴ കർഷകർക്കാണ് കൃഷി…
Read More »

