Kodanchery

തലച്ചിറയിൽ മറിയം (മേരി ) അന്തരിച്ചു

കോടഞ്ചേരി: ചാമോറ തലച്ചിറയിൽ പരേതനായ ജോസഫിന്റെ ഭാര്യ മറിയം (മേരി 76) അന്തരിച്ചു. പരേത കരികുളത്തിൽ കുടുംബാംഗം.

സംസ്ക്കാരം:ഇന്ന് (05-08-2025) ഉച്ചയ്ക്ക് 1 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം മൈക്കാവ് സെന്റ് മേരീസ് ഓർത്തഡോക്സ് വലിയ പള്ളിയുടെ ഉണിത്രാംകുന്ന് സെമിത്തേരിയിൽ.

മക്കൾ: സോളി ജോസഫ്(നഴ്സിംഗ് സൂപ്രണ്ട് താമശ്ശേരി താലൂക്ക് ഹോസ്പിറ്റൽ) റെജി ജോസഫ് (ജനറൽ മാനേജർ ആർ പി മാൾസ് കോഴിക്കോട്), റോയി ജോസഫ് (ശ്രീരാം ഇൻഷുറൻസ്), ഷിജു ജോസഫ് (ജിഎച്ച്എസ്എസ് തിരുവാലി)

മരുമക്കൾ: സണ്ണി പറപ്പുള്ളി (എൻ.സി.സി ഓഫീസർ കോഴിക്കോട്) ജൂലി റെജി (പി.എച്ച്.എസ്.എസ് പന്തല്ലൂർ),മഞ്ജു റോയ് (നേഴ്സ് കുവൈറ്റ്), മിനി എം.പി (വില്ലേജ് ഓഫീസർ നെല്ലിപ്പൊയിൽ).

Related Articles

Leave a Reply

Back to top button