Thiruvambady

തറപ്പേൽ മേരി ജോസഫ് അന്തരിച്ചു

തിരുവമ്പാടി: പരേതനായ തറപ്പേൽ ജോസഫിന്റെ (കുഞ്ഞേട്ടൻ ) ഭാര്യ മേരി (89) നിര്യാതയായി

പരേത ചേർപ്പുങ്കൽ കോലടിയിൽ കുടുംബാംഗമാണ്.

മക്കൾ: വൽസ , ജാൻസി , പരേതനായ സോണി, റ്റോമി, ഷാൻ്റി, ബെന്നി.

മരുമക്കൾ: Dr കെ എം ജോസ് കരക്കാട്ട് പെരുമ്പടവ്, ജോസ് കയത്തിങ്കൽ തിരുവമ്പാടി, മേഴ്സി ഒഴാക്കൽ കൂമ്പാറ , ബീന കളമ്പുകാട്ടിൽ തിരുവമ്പാടി, ജോർജുകുട്ടി പന്തപ്ലാക്കൽ പുല്ലൂരാംപാറ , ബീന കല്ലുവേലിക്കുന്നോൽ കട്ടിപ്പാറ.

ഭൗതിക ദേഹം ചേപ്പിലങ്കോട് കയത്തിങ്കൽ ജോസിന്റെ ഭവനത്തിൽ ഇന്ന് അഞ്ചു മണിക്ക് പൊതുദർശനത്തിന് വെക്കും.

സംസ്കാരം : നാളെ (23/8/2025) ശനി രാവിലെ 9 30 ന് വീട്ടിൽ നിന്ന് ആരംഭിച്ച് തിരുവമ്പാടി സേക്രട്ട് ഹാർട്ട് ഫെറോണ ദേവാലയത്തിലെ കുടുംബ കല്ലറയിൽ സംസ്കരിക്കും.

Related Articles

Leave a Reply

Back to top button