Kodanchery
കോടഞ്ചേരി ക്രിക്കറ്റ് ക്ലബ് സംഘടിപ്പിക്കുന്ന കോടഞ്ചേരി പ്രീമിയർ ലീഗ് 26ന്

കോടഞ്ചേരി പ്രീമിയർ ലീഗ് – സീസൺ 1
ഒക്ടോബർ 26 (ഞായർ) രാവിലെ 7 മണി മുതൽ
കോടഞ്ചേരി സ്കൂൾ ഗ്രൗണ്ടിൽ നടക്കും.
കോടഞ്ചേരി ക്രിക്കറ്റ് ക്ലബ് സംഘടിപ്പിക്കുന്ന കോടഞ്ചേരി പ്രീമിയർ ലീഗ് (KPL) മത്സരത്തിൽ കോടഞ്ചേരി പഞ്ചായത്തിലെ 72 താരങ്ങൾ പങ്കെടുക്കുന്ന ഈ ടൂർണമെന്റ് IPL മാതൃകയിൽ ലേലത്തിലൂടെയാണ് ടീമുകൾ രൂപീകരിച്ചത്.
പങ്കെടുക്കുന്ന ടീമുകൾ
1️⃣ മലബാർ ലെജൻഡ്സ് – കോടഞ്ചേരി
2️⃣ ഡക്കേഴ്സ് XI – തെയ്യപ്പാറ
3️⃣ മില്ലേനിയം – പാലക്കൽ
4️⃣ ന്യൂ ചാലഞ്ചേഴ്സ് – മുറമ്പാത്തി
5️⃣ ഓൾ വൈറ്റ്സ് – മൈക്കാവ്
6️⃣ ബറ്റാലിയൻസ് – ചെമ്പുകടവ്
ഒന്നാം സമ്മാനം: ഗണപതിപ്ലാക്കൽ ജോർജ്ജ് മെമ്മോറിയൽ ട്രോഫിയും 5000 രൂപയും
രണ്ടാം സമ്മാനം: മരിയൻ ഓഡിറ്റോറിയം സ്പോൺസർ ചെയ്യുന്ന ട്രോഫിയും 3000 രൂപയും നൽകുന്നതാണ്.







