Thiruvambady
കമ്പക്കോടൻ അബ്ദുറഹിമാൻ അന്തരിച്ചു

തിരുവമ്പാടി :തോട്ടത്തിൻ കടവ് കമ്പക്കോടൻ അബ്ദുറഹിമാൻ (75) അന്തരിച്ചു.
ഭാര്യ :പാത്തുമ്മ
മക്കൾ :മുസ്തഫ, മുനീറ, സലീന
മരുമക്കൾ :ബഷീർ വി പി, സലീം, ഷൈജല
മയ്യത്ത് നിസ്ക്കാരം ഇന്ന് (28.10.2025) 5.15 ന് തോട്ടത്തിൽ കടവ് ജുമാമസ്ജിദിൽ







