Thiruvambady

രസിക കൂൾബാർ ഉടമ അരിമ്പ്ര മൊയ്‌ദീൻ അന്തരിച്ചു

തിരുവമ്പാടി : തിരുവമ്പാടിയിലെ രസിക കൂൾബാർ ഉടമ തോട്ടത്തിൻകടവ് അരിമ്പ്ര മൊയ്‌ദീൻ (68)അന്തരിച്ചു

ഭാര്യ:സഫിയ കോഴിക്കോട്.

മക്കൾ:സലീന,റുക്‌സാന.

മരുമക്കൾ: റഫീഖ് അടിവാരം, ഷുക്കൂർ തിരുവമ്പാടി,

സഹോദരൻ:അബ്ദുള്ള തിരുവമ്പാടി.

മയ്യത്ത് നിസ്കാരം ഇന്ന് (01.12.2025) വൈകിട്ട് 3.30ന് തോട്ടത്തിൽ കടവ് മസ്ജിദിൽ.

Related Articles

Leave a Reply

Back to top button