Kodanchery
മുഞ്ഞനാട്ടുകടുപ്പിൽ എം. ജെ. വർഗീസ് അന്തരിച്ചു

കോടഞ്ചേരി:മീമുട്ടി,മുഞ്ഞനാട്ടുകടുപ്പിൽ എം. ജെ. വർഗീസ്(83) അന്തരിച്ചു
സംസ്ക്കാരം: നാളെ (23/12/2025) വൈകുന്നേരം 04 ന് നെല്ലിപ്പൊയിൽ സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ
ഭാര്യ: പരേതയായ സാറമ്മ വർഗീസ് കോടിയാട്ടിൽ കുടുംബാംഗം(മീനങ്ങാടി)
മക്കൾ: ഡെയ്സി ജോസ്,ഷീബ പ്രസാദ്, ഷില്ല യെബു, ഏലിയാസ് വർഗീസ്..
മരുമക്കൾ :ജോസ് കിഴക്കേതിൽ, (വടക്കുമ്പാടം), പ്രസാദ് പഴമണ്ണിൽ(ചോക്കാട്),യെബു വാഴവിളയിൽ, (ചുള്ളിയോട്), സീമ കുര്യൻ പുളിന്താനത്ത് (വേളംകോട്).






