Thiruvambady

തുണ്ടത്തിൽ ഏലിക്കുട്ടി അന്തരിച്ചു

തിരുവമ്പാടി : മുത്തപ്പൻപുഴ തുണ്ടത്തിൽ പരേതനായ തോമസിന്റെ ഭാര്യ ഏലിക്കുട്ടി (87) അന്തരിച്ചു.

സംസ്കാരം: ഇന്ന് (10-02-2026-ചൊവ്വ) രാവിലെ11:00-ന് വീട്ടിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രുഷകൾക്കു ശേഷം മുത്തപ്പൻപുഴ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.

പാലാ മരങ്ങാട്ടുപിള്ളി വട്ടമലയിൽ കുടുബാഗമാണ്.

മക്കൾ:ടോമി (പറപ്പറ്റ),പരേതനായ ജോയി (ബത്തേരി),ലൂസി (ആനക്കാംപൊയിൽ),മാമ്മച്ചൻ (മാനന്തവാടി), റെസി (നെല്ലാനിച്ചാൽ),സോളി (മുത്തപ്പൻപുഴ),സിസ്റ്റർ അൽഫോൻസ (എസ് കെ ഡി),ജോസഫ് (മുത്തപ്പൻപുഴ),
ജോർജ് (ആനക്കാംപൊയിൽ),ബിജു (മുത്തപ്പൻപുഴ),നോബിൾ (മുത്തപ്പൻപുഴ).

മരുമക്കൾ:സോഫി കുന്നത്ത് (ചെമ്പുകടവ്),ഷാന്റി പുത്തൻകണ്ടത്തിൽ (മുറംപാത്തി),തങ്കച്ചൻ മേലേപ്പള്ളിൽ (കക്കാട്ടുപാറ),
അൽഫോൻസ കറുകപ്പള്ളിൽ (മാനന്തവാടി),വാവച്ചൻ പുതുപ്പള്ളിൽ (നെല്ലാനിച്ചാൽ),പരേതനായ ജോൺസൺ തോണിക്കുഴി (തിരുവമ്പാടി),റീന പഴയാറ്റുതറ (വെറ്റിലപ്പാറ),ഷിജു മോൾ പതിപ്ലാക്കൽ (മാനന്തവാടി),ലീന മുണ്ടക്കൽ (നിലമ്പൂർ),
ഷൈബി പിള്ളച്ചിറ (കുപ്പായക്കോട്).ഫാ.ബിന്നി ഒ എസ് ബി കാഞ്ഞരപ്പള്ളി
(പൗത്രനാണ്).

Related Articles

Leave a Reply

Back to top button