Thiruvambady

നെയ്യുണ്ണിയിൽ അപ്പച്ചൻ അന്തരിച്ചു

തിരുവമ്പാടി : പൊന്നാങ്കയം നെയ്യുണ്ണിയിൽ അപ്പച്ചൻ (84) അന്തരിച്ചു.

സംസ്കാരം: ഇന്ന് (22-05-2026-വെള്ളി) വൈകുന്നേരം 03:00-ന് തിരുവമ്പാടി ഗ്രാമ പഞ്ചായത്തിൻ്റെ ഒറ്റപ്പൊയിൽ ശ്മശാനത്തിൽ.

ഭാര്യ: പത്മാക്ഷി.

മക്കൾ: ഷാജി, ഷിജി,ഷീബ, ഷിബി.

മരുമക്കൾ: ലിഷ,സത്യൻ (വയനാട്),ബിജു (വയനാട്), അനിൽ (വയനാട്).

Related Articles

Leave a Reply

Back to top button