Kodanchery

വേളംകോട് ഹയർ സെക്കണ്ടറി പരീക്ഷ ഫലം 2026

കോടഞ്ചേരി:സെന്റ് ജോർജ്സ് ഹയർ സെക്കണ്ടറി സ്കൂൾ, വേളംകോട്
വിജയശതമാനം: 89%

പരീക്ഷ എഴുതിയ മൊത്തം വിദ്യാർത്ഥികൾ: 115
വിജയിച്ചവർ: 102

സയൻസ് വിജയശതമാനം: 98.36%
കോമേഴ്‌സ് വിജയശതമാനം: 78%

മുഴുവൻ വിഷയങ്ങൾക്കും A+ നേടിയ വിദ്യാർത്ഥികൾ: 22

സയൻസ് ടോപ് സ്‌കോറർ : ജാനിയ ലൈജു (99.4%)
കോമേഴ്‌സ് ടോപ് സ്കോറർ : മഹി മനോജ് (97.1%)

A+ നേടിയ വിദ്യാർത്ഥികളുടെ പട്ടിക

  1. അഭിനവ് സൈറസ്
  2. അലീന സിജോ
  3. ട്രീസ മരിയ
  4. ആകാശ് പി സത്യൻ
  5. അശ്വന്ത് പി.എസ്.
  6. അശ്വിൻ പി.എസ്.
  7. ഗോകുൽ ഷിനോജ്
  8. ജോൺസ് ബിജു
  9. കെവിൻ റോബിൻ
  10. കെവിൻ റോയി
  11. ശ്യാം പ്രകാശ്
  12. അലീന ഷിജു
  13. അന്ന മരിയ ദിനു
  14. ഡെന ജോൺ
  15. ദിയ ഷാജി
  16. ഗോപിക സതീഷ്
  17. ജാനിയ ലൈജു
  18. നേഹ സുൽത്താന
  19. റിയ സ്‌കറിയ
  20. മഹി മനോജ്
  21. ആൽബിൻ ജസ്റ്റിൻ
  22. റോസ് മരിയ മാത്യു.

Related Articles

Leave a Reply

Back to top button