Adivaram
ചുരത്തിൽ അതിരൂക്ഷമായ ഗതാഗത തടസ്സം

അടിവാരം:താമരശ്ശേരി ചുരത്തിൽ അതിരൂക്ഷമായ ഗതാഗത തടസ്സം. ഒന്നാം വളവ് മുതൽ മുകളിലേക്ക് കിലോമീറ്ററുകളോളം വാഹനങ്ങൾ നിരനിരയായി കിടക്കുകയാണ്.
ആറാം വളവിൽ ദിവസങ്ങൾക്ക് മുൻപ് താഴ്ചയിലേക്ക് മറിഞ്ഞ ഹിറ്റാച്ചി റോഡിലേക്ക് കയറ്റുന്നതിനാൽ വാഹനങ്ങൾ വൺവേ ആയിട്ടാണ് കടത്തിവിടുന്നത്.






