Kodanchery

കമ്മ്യൂണിറ്റി ക്വാട്ട അഡ്മിഷൻ

കോടഞ്ചേരി:കോടഞ്ചേരി സെൻ്റ് സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂളിൽ വെച്ച് 02/07/26 വ്യാഴാഴ്ച്ച കമ്മ്യൂണിറ്റി ക്വാട്ട അഡ്മിഷൻ നടത്തുന്നു.

കമ്മ്യൂണിറ്റി റിസൽട്ട് പബ്ലിഷ് ചെയ്ത ശേഷം റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുന്ന വിദ്യാർത്ഥികൾ രാവിലെ കൃത്യം 10 മണിക്ക് സ്കൂളിൽ എത്തിച്ചേരേണ്ടതാണ്.

Related Articles

Leave a Reply

Back to top button