Thiruvambady
ചവിട്ടാനിയിൽ തോമസ് (കുട്ടി) അന്തരിച്ചു

തിരുവമ്പാടി : പുല്ലൂരാംപാറ ചവിട്ടാനിയിൽ തോമസ് (കുട്ടി-89) അന്തരിച്ചു.
സംസ്കാരം: ചൊവ്വാഴ്ച (07-07-2026) ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം പുല്ലൂരാംപാറ സെൻ്റ് ജോസഫ്സ് പള്ളിയിൽ.
മൃതദേഹം ചൊവ്വാഴ്ച രാവിലെ 08:00- മണിക്ക് വസതിയിൽ കൊണ്ടുവരും.
ഭാര്യ: പരേതയായ മേരി തൊടുപുഴ മുണ്ടക്കാവിൽ കുടുംബാംഗം.
മക്കൾ: ലീലാമ്മ തോമസ്,ജോൺ തോമസ്, ജോസ് തോമസ്, ജെയിംസ് തോമസ്,മോളി തോമസ്,
സിസ്റ്റർ ദീപ്തി (ഉർസുലിൻ സഭാംഗം), ബോബൻ തോമസ്.
മരുമക്കൾ: വർഗീസ് കണ്ടത്തിൽ, സലോമി കരമഗലത്ത്, റീന വിളക്കുന്നേൽ, മിനി കരിക്കാട്ടിൽ, ട്വിങ്കിൾ തോണക്കരയിൽ,രാജു







