Kodanchery
കേഴപ്ലാക്കൽ തോമസിന്റെ ഭാര്യ ത്രേസ്യാമ്മ അന്തരിച്ചു

കോടഞ്ചേരി:കൂരോട്ടുപാറ കേഴപ്ലാക്കൽ തോമസിന്റെ ഭാര്യ ത്രേസ്യാമ്മ (90) അന്തരിച്ചു
സംസ്കാരം :നാളെ (10/08/2026) രാവിലെ10 ന് കൂരോട്ടുപാറ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.
മക്കൾ:ജാൻസി,എമിലി,സോജി,സോളി,ലിജോ
മരുമക്കൾ :ജോയ് മാണാക്കുഴിയിൽ (തിരുവമ്പാടി),ജെയിംസ് വേലിക്കകത്ത് (നെല്ലിപ്പൊയിൽ),ലൗലി പെരുമാട്ടികുന്നേൽ (കണ്ണോത്ത്),സണ്ണി ആനക്കല്ലിങ്കൽ (മുത്തപ്പൻ പുഴ ),ബിന്ദു ലിജോ (വേലിക്കകത്ത്).







