Thiruvambady

ചേബ്ലാനിക്കൽ കുരുവിള അന്തരിച്ചു

തിരുവമ്പാടി : ആനക്കാംപൊയിൽ ചേബ്ലാനിക്കൽ കുരുവിള (91) അന്തരിച്ചു.

സംസ്കാരം: ഇന്ന് (11-08-2026-ചൊവ്വ) വൈകുന്നേരം 03:45-ന് വസതിയിൽ ശുശ്രൂഷകൾക്ക് ശേഷം ആനക്കാംപൊയിൽ സെൻ്റ് മേരീസ് പള്ളിയിൽ.

ഭാര്യ: പരേതയായ മേരി കോടഞ്ചേരി നെല്ലിക്കയത്ത് കുടുംബാംഗം.

മക്കൾ: ജെയിംസ് (യു എസ് എ),വത്സമ്മ (യു എസ് എ),ഷേർളി (മുള്ളൻകൊല്ലി),ബിന്ദു (യു എസ് എ),ഹാരീസ് (യു എസ് എ),ബീന (ആനക്കാംപൊയിൽ),സീന (യു എസ് എ).

മരുമക്കൾ:ബെന്നി, ലിയോ,ബിജു, സജി,ജോബി, സാലി,സിസി.

Related Articles

Leave a Reply

Back to top button